الصفحة الرئيسية കൊട്ടിയൂർ വൈശാഖ മഹോത്സവം;നീരെഴുന്നള്ളത്ത് നാളെ byKannur Journal —مايو 08, 2022 0 കൊട്ടിയൂർ വൈശാഖോത്സവത്തിനു മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് ചടങ്ങ് ചൊവ്വാഴ്ച നടക്കും. അടിയന്തിര യോഗക്കാരും ആചാര്യൻമാരും സ്ഥാനികരും അക്കരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ചടങ്ങാണു നീരെഴുന്നള്ളത്ത്.
إرسال تعليق