വൈശാഖ മഹോത്സവത്തിന് മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് ഇന്ന് കൊട്ടിയൂരില്‍ നടക്കും.പതിനൊന്നു മാസത്തോളം മനുഷ്യര്‍ക്ക് പ്രവേശനമില്ലാതിരുന്ന അക്കരെ സന്നിധിയിലേക്ക് ആദ്യമായി സ്ഥാനികരും അടിയന്തിരക്കാരും പ്രവേശിക്കുന്നത് നീരെഴുന്നള്ളത്തിനാണ്.15ന് നെയ്യാട്ടത്തോടെ ഉത്സവത്തിന് തുടക്കമാവും.
Post a Comment