ബിജൂട്ടി രക്തസാക്ഷി ദിനാചരണവും സ്മാരക മന്ദിര ഉദ്ഘാടനവും ഇന്ന് നടക്കും.



സി.പി.ഐ.എം. വാഴക്കാൽ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഉദ്ഘാടനവും ബിജൂട്ടി രക്തസാക്ഷി ദിനാചരണവും ഇന്ന് നടക്കും.സി.പി.ഐ. എം. സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ബഹുജന പ്രകടനവും നടക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement