തെക്ക് ആന്റമാൻ കടലിൽ നിക്കോബാറിനു സമീപം ന്യൂനമർദം 92B രൂപം കൊണ്ടു. അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു ഡിപ്രഷൻ ആകും. ബംഗാൾ ഉൾകടലിൽ വച്ച് ചുഴലികാറ്റായി മാറാനും സാധ്യത.
ഈ വർഷത്തെ മൂന്നാമത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പാണ്. ആദ്യ രണ്ടും പിന്നീട് ശക്തി കുറഞ്ഞു ചുഴലിക്കാറ്റ് രൂപംക്കൊണ്ടിരുന്നില്ല
സിസ്റ്റം വടക്ക് പടിഞ്ഞാറോട്ട് സഞ്ചരിച്ചു തുടങ്ങുന്നതോടെ കേരളത്തിൽ മഴ ശക്തമാകും
തമിഴ്നാട് ആന്ധ്രാ തീരങ്ങളിലും മഴ സാധ്യത

إرسال تعليق