DYFI: സന്തോഷ് ട്രോഫി താരം നൗഫലിന് ഡിവൈഎഫ്ഐ വീട് നിർമ്മിച്ച് നൽകും


സന്തോഷ്‌ ട്രോഫി ടൂർണ്ണമെന്റിൽ ആവേശകരമായ വിജയം നേടിയ കേരള ടീം അംഗം തിരുവമ്പാടി സ്വദേശി നൗഫലിന് DYFI വീട് നിർമ്മിച്ച് നൽകുമെന്ന് സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് തിരുവമ്പാടിയിൽ നടന്ന അനുമോദന ചടങ്ങിൽ പ്രഖ്യാപിച്ചു .
DYFI തിരുവമ്പാടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിർമ്മിക്കുന്നത്. DYFI സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്‌,തിരുവമ്പാടി MLA ലിൻ്റോ ജോസഫ്, ബ്ലോക്ക്‌ പ്രസിഡന്റ് ഇ അരുൺ, ട്രഷറർ ജാഫർ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement