കണ്ണൂരിൽ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു


പഴയങ്ങാടി: ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു.പുതിയങ്ങാടി സിദ്ദീക്ക് പള്ളിക്ക് സമീപത്തെ പി.കെ ഫവാസ്(32)ആണ് മരിച്ചത്.
ഇന്നലെ രാത്രി 9.15 നാണ് സംഭവം.
കണ്ണപുരത്ത് വെച്ച് ട്രെയിനില്‍ നിന്ന് വീണ ഫവാസിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
പുതിയങ്ങാടിയിലെ അബ്ദുറഹ്‌മാന്‍-ഫായിസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫായിസ.
സഹോദരങ്ങള്‍: ഫാരിസ്, ഫസീല, ഫമീല

Post a Comment

أحدث أقدم

Join Whatsapp

Advertisement