നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ മൊട്ടക്കെ പീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്റ്റ് 22 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാര്യപ്പള്ളി, കാര്യപ്പള്ളി ടൗണ്‍, ചോരല്‍പ്പള്ളി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 22 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ സംഗമം, ബാവോട്ട്പാറ, മഞ്ചേരിപ്പോയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 22 ചൊവ്വ രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കുരിയോട് കോളനി, ഊര്‍പ്പള്ളി, ശശിപീടിക എന്നീ ട്രാന്‍സ്ഫോര്‍ പരിധിയില്‍ ആഗസ്റ്റ് 22 ചൊവ്വ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കെ ഡബ്ല്യു എ, വളയം കുണ്ട്, ഐഡിയ ചെമ്പേരി, ചെമ്പേരി, കനകക്കുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ആഗസ്റ്റ് 22 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

أحدث أقدم

Join Whatsapp

Advertisement