വള്ളിത്തോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


കണ്ണൂർ: ഇരിട്ടി വള്ളിത്തോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അജിത്തിന്‍റെ മൃതദേഹം കണ്ടെത്തി. അഗ്നിശമനസേന, സിവിൽ ഡിഫൻസ്, ഒരുമ റസ്ക്യൂ ടീം എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കുന്നോത്ത് മരംവീണകണ്ടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് ആറളം ഫാമിലെ താമസക്കാരാനായ അജിത്തിനെ വള്ളിത്തോട് പുഴയിൽ കാണാതായത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement