കണ്ണൂരിൽ ഇന്ന് മറ്റൊരു ട്രെയിനിന് നേരെയും കല്ലേറ്



കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. നേത്രാവതി എക്സ്പ്രസ് ചെന്നെ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.നേത്രാവതി എക്സ്പ്രസിന്‍റെ എ വൺ എസി കോച്ചിൻ്റെ ഗ്ലാസിനും ചെന്നെ എക്സ്പ്രസിന്‍റെ ചില്ലിനും പൊട്ടലുണ്ട് . നേത്രാവതി എക്സ്പ്രസ് മംഗലാപുരത്തേക്ക് പോവുകയായിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement