സംസ്ഥാന ഫൻസിങ്അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ കോച്ചസ്സ് ക്ലിനിക്ക് സമാപിച്ചു.
ആഗസ്ത് 12, 13 തീയതികളിൽ തലശ്ശേരി സായി സെന്ററിൽ വെച്ച് നടന്ന കോച്ചസ്സ് ക്ലിനിക്കിൽ പങ്കെടുത്തവർക്ക് സായി സെൻറർഇൻ ചാർജ് - ടി സി - മനോജ് സർട്ടിഫിക്കറ്റ് കൾ വിതരണം ചെയ്തു fൻസിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഒ കെ വിനീഷ് അദ്ധ്യ ക്ഷത വഹിച്ചു camp ഡയരക്ടർരും ഇൻറർനാഷണ fൻസിംഗസിംഗ്ൻസിംഗ് കോച്ചു മായ സാഗർ എസ്സ് ലഘു അന്താരാഷ്ട്ര റഫറി T V ആരുണാചലം എന്നിവർ സംസാരിച്ചു വി.പി പവിത്രൻ മാസ്റ്റർ സ്വാഗതവും ട്രഷറർ പി അബ്ദുൾ അസ്സിസ്റ്റ് നന്ദിയും പറഞ്ഞു വിവിധ ജില്ലകളിൽ നിന്നായി നാല്പതോളം കായികതാരങ്ങൾ കോച്ച് സ് ക്ലിനിക്കിൽ പങ്കെടുത്തു


إرسال تعليق