ചാലാട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു . അഴീക്കോട് കല്ലടത്തോടിലെ പ്രണവ് ( 22 )ആണ് മരിച്ചത്.
സുഹൃത്ത് കല്ലടത്തോടിലെ അതുലും അപകടത്തിൽ മരിച്ചിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. കണ്ണൂരിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന സ്കൂട്ടറിലും ബാങ്കിനടുത്ത് നിർത്തിയിട്ട ബൈക്കുകളിലും ഇടിച്ചാണ് റോഡിലെ പോസ്റ്റിലിടിച്ച് അപകടമുണ്ടായത്.

إرسال تعليق