പാനൂർ: പാനൂർ ടൗണിലെ അശാസ്ത്രീയ സിഗ്നൽ സമ്പ്രദായത്തിനെതിരെ സംയുക്ത വ്യാപാരി, മോട്ടോർ തൊഴിലാളി, പൊതുജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഒക്ടോബർ 17ന് ചൊവ്വാഴ്ച വ്യാപാരി ഹർത്താലും-മോട്ടോർ തൊഴിലാളികൾ പണിമുടക്കും,
പാനൂർ നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. പാനൂർ വ്യാപാരി ഭവനിൽ ചേർന്ന യോഗത്തിൽ കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു ഇ. മനീഷ് ,ഇ രാജേഷ്, സി ലാലു, കെ എം അശോകൻ , കെ കെ പുരുഷോത്തമൻ, കെ പി വിജേഷ്, കെ ജിഗിഷ് എന്നിവർ സംസാരിച്ചു. സമരസമിതി ഭാരവാഹികൾ ; ചെയർമാൻ കെ കെ പുരുഷോത്തമൻ . ജനറൽ കൺവീണർ ഇ. രാജേഷ്.

إرسال تعليق