വടകര ടൗണിൽ 5 പേർക്ക് തെരുവുനായയുടെ കടിയേറ്റു. എടോടി, കരിമ്പനപ്പാലം എന്നി വിടങ്ങളിലായിരുന്നു തെരുവു നായ ആക്രമണം. പുറങ്കര വളപ്പിൽ ഗണേശൻ (62), പുതിയാപ്പ് ടി ദേവദാസ് (42), കുരിക്കിലാട് സുധീഷ് (49), കൈനാട്ടി രാജു (66), പയനീർ കുന്നുമ്മൽ ഹമീദ് (48) എന്നിവ ർക്കാണ് കടിയേറ്റത്. ഇവർ വട കര ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.

إرسال تعليق