കോഴിക്കോട് : നാദാപുരം കല്ലാച്ചിയിൽ വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
പെൺകുട്ടിയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വാണിമേൽ പച്ചപ്പാലം സ്വദേശിയ്ക്കാണ് കുത്തേറ്റതെന്ന് പറയപ്പെടുന്നു. കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല.
إرسال تعليق