തീവ്ര മഴയ്ക്ക് സാധ്യത; മലയോര മേഖലയിൽ ജാഗ്രത പാലിക്കുക



അറബികടൽ ചക്രവാതചുഴി, ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം ഇനിയുള്ള 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ്.

മലയോര മേഖലയിൽ ജാഗ്രത പാലിക്കാനും നിർദ്ദേശം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement