ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പലയിടത്തും ഒരേസമയം പ്രകമ്പനമുണ്ടായി. ആദ്യ ഭൂചലനം അനുഭവപ്പെട്ടത് 2.25നാണ്. രണ്ടാം ഭൂചലനം 2.52ന് അനുഭവപ്പെട്ടു. ഇത് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി.
إرسال تعليق