റിപ്പബ്ലിക് ഡേ പരേഡിനോടാനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നിശ്ചല ദൃശ്യ മത്സരം നടന്നു



കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന റിപ്പബ്ലിക് ഡേ പരേഡിനോടാനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നിശ്ചല ദൃശ്യ മത്സരത്തിൽ എക്‌സൈസ് വകുപ്പിന് ഒന്നാം സ്ഥാനം. കണ്ണൂർ ജില്ലയിലെ വിവിധ ഓഫീസുകളിലെ എക്‌സൈസ് ജീവനക്കാർ അണി നിരന്ന നിശ്ചല ദൃശ്യം ഒരുക്കിയത് പ്രിവെന്റീവ് ഓഫീസർ എൻ . ടി. ധ്രുവൻ വെള്ളച്ചാൽ ആണ്. പ്രിവെന്റീവ് ഓഫീസർ സുലൈമാൻ എടയന്നൂർ സാങ്കേതിക സഹായം നൽകി.

Post a Comment

أحدث أقدم

Join Whatsapp

Advertisement