യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി



കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കോരങ്ങാട് സ്വദേശി അതുൽ ചന്ദ്രൻ (21)നെയാണ് വീട്ടിലെ അടുക്കള ഭാഗത്തെ ചായ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം നടന്നത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

Post a Comment

أحدث أقدم

Join Whatsapp

Advertisement