പയ്യന്നൂർ :മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടി. രാമന്തളി വടക്കുമ്പാട്ടെ കൊവ്വ പുറത്ത് കോടി വളപ്പിൽ മുഹമ്മദ് സഫ് വാനെ (20)യാണ് എസ്.ഐ.എം.വി.ഷീജുവും സംഘവും പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി 11.30 മണിയോടെ പയ്യന്നൂർ ഒളവറ പാലത്തിന് സമീപം വെച്ചാണ് 400 മില്ലിഗ്രാം എംഡി എം എ യുമായി യുവാവ് പോലീസ് പിടിയിലായത്.

Post a Comment