അഖില കേരള കലാ സാഹിത്യ സാംസ്കാരിക സംഘത്തിൻ്റെ ഈ വർഷത്തെ അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



കൂത്തുപറമ്പ് :
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന അഖില കേരള കലാ സാഹിത്യ സാംസ്കാരിക സംഘത്തിൻ്റെ ഈ വർഷത്തെ അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
 മികച്ച ഇന്നോവേറ്റീവ് ട്രെയിനർക്കുള്ള പ്രതിഭ പുരസ്കാരം ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ട്രെയിനർ പ്രദീപൻ തൈക്കണ്ടിക്ക് ലഭിച്ചു.



ഫെബ്രുവരി 18ന് രാവിലെ 11 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വച്ച് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ എംഎൽഎ, സാഹിത്യകാരി കെപി സുധീര , മുൻ എം എൽ എ
പുരുഷന്‍ കടലുണ്ടി എന്നിവരിൽ നിന്നും ഏറ്റുവാങ്ങും.

Post a Comment

أحدث أقدم

Join Whatsapp

Advertisement