ഇരിട്ടി: ബിൽഡിംഗ് ആൻ്റ്റോഡ് വർക്കേഴ്സ് ഫെഡേറേഷൻ ( ഐ എൻ ടി യു സി ) പുന്നാട് ഡിവിഷൻ സമ്മേളനം സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഷാനിദ്പുന്നാട് അധ്യക്ഷത വഹിച്ചു .സി കെ ശശിധരൻ, രാമകൃഷ്ണൻ എടക്കാനം, കെ സി നാരായണൻകുട്ടി, കുഞ്ഞിരാമൻ നമ്പ്യാർ ,സി വിസുധീപ് കുമാർ, പിപി അരുൺ, ജയപ്രകാശ് പി പി, രൺജിത്ത് പി.പി , ടിവി പുരുഷോത്തമൻ, സുരേന്ദ്രൻ കിഴൂർകുന്ന്, മാധവൻ കല്ലങ്കോട് ,പി പി രജീഷ് ,കെ സൂരത്ത്, പി വി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു

إرسال تعليق