ഡൽഹിയിൽ സൂര്യാഘാതമേറ്റ് 24 മണിക്കൂറിനിടയിൽ 17 പേര് മരിച്ചു


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കഠിനമായ ചൂടാണ് ഡൽഹിയിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. സൂര്യാഘാതമേറ്റ് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. ഡൽഹിയിൽ സൂര്യാഘാതമേറ്റ് 24 മണിക്കൂറിനിടയിൽ 17 പേരാണ് മരിച്ചത്. ആർഎംഎൽ, സഫദർജംഗ് ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞവരാണ് മരിച്ചത്. ഡൽഹിയിലെ ആശുപത്രികളിൽ സൂര്യാഘാതമേറ്റ് ചികിത്സക്കെത്തുന്നവരുടെയും മരിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement