കൊട്ടിയൂര്‍ കെയര്‍ എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കൊട്ടിയൂരില്‍ മെഗാ ശുചീകരണ പ്രവര്‍ത്തനം നടത്തി. യൂത്ത് കോണ്‍ഗ്രസ് സന്നദ്ധസേനയായ യൂത്ത് കെയറിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവം നാളെ സമാപിക്കുന്ന പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് കൊട്ടിയൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയത്.

إرسال تعليق