الصفحة الرئيسية കൊട്ടിയൂരില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ശുചീകരണം സംഘടിപ്പിച്ചു byKannur Journal —يونيو 16, 2024 0 ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ വൈശാഖ മഹോത്സവ കേന്ദ്രത്തില്ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് നേതൃത്വം നല്‍കി. നൂറുകണക്കിന് യുവജനങ്ങളാണ് ശുചീകരണ പ്രവൃത്തിയില്‍ പങ്കാളികളായത്.
إرسال تعليق