ഇരിട്ടി: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം ഇരിട്ടി ജോയിൻറ് ആർടിഒ ബി. സാജു നിർവഹിച്ചു. ടൈറ്റസ് ബെന്നി അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. വേലായുധൻ, അജയൻ പായം കെ. ഗംഗാധരൻ, എം. എസ്. സാബു എന്നിവർ സംസാരിച്ചു.
إرسال تعليق