ഇരിട്ടി: ഈ വർഷത്തെ ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവം ഒക്ടോബർ 7 മുതൽ 11 വരെ കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരണ യോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സാന്തോം ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

إرسال تعليق