ഇൻ്റർവ്യൂ 5ന്



കണ്ണൂർ ജില്ലയിൽ ആരോഗ്യവകുപ്പിന് കീഴിൽ താൽക്കാലിക അഡ് ഹോക് അടിസ്ഥാനത്തിൽ MBBS ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 05.09.2024 വ്യാഴാഴ്ച രാവിലെ 10:30 മണി മുതൽ ജില്ല മെഡിക്കൽ ഓഫീസ് കണ്ണൂർ ൽ വച്ചു നടത്തുന്നു.

ഉദ്യോഗാർഥികൾ എല്ലാ വിധ അസ്സൽ സർട്ടിഫിക്കറ്റുകളും അതിന്റെ ഓരോ ഫോട്ടോകോപ്പികളും ബയോഡാറ്റയുമായി രാവിലെ 10 മണിക്ക് മുമ്പായി കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാവേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 04972700194



Post a Comment

أحدث أقدم

Join Whatsapp

Advertisement