ഇരിട്ടി പോലീസ് സ്റ്റേഷന് വേയിങ്ങ് മെഷീന്‍ കൈമാറി


ഇരിട്ടി: പോലീസ് സ്റ്റേഷന് സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വേയിങ് മെഷീന്‍ നല്‍കി. പ്രസിഡന്റ് നിതീഷ് ജോസഫ് ഇന്‍സ്പെക്ടര്‍ എ.കുട്ടികൃഷ്ണന് വേയിങ്ങ് ഉപകരണം കൈമാറി. എസ്‌ഐ ഷറഫുദ്ദിന്‍, ലയണ്‍സ് അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറിമാരായ ഡോ.ജി ശിവരാമകൃഷ്ണന്‍, അഡ്വ.ആന്റണി പുളിയന്മാക്കല്‍, സെക്രട്ടറി ജെയിംസ് പ്ലാക്കിയില്‍, എന്‍.കെ.ബിജു, മുകില്‍ രാജ്, നിതീഷ് സുകുമാരന്‍, വിപേഷ് ദിവാകര്‍, പ്രവീണ്‍, അശോകന്‍, ഷിനോ മാത്യു എന്നിവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement