സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു


സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 200 രൂപ കൂടി 51,760 രൂപയായി. ഗ്രാമിന് 25 കൂടി 6,470 രൂപയായി. ഇന്നലെ 51, 560 രൂപയായിരുന്നു ഒരു പവൻറെ വില. ഒരു കിലോ വെള്ളിയുടെ വിലയിൽ ഇന്ന് 100 രൂപയുടെ വ്യത്യാസമുണ്ട്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88 രൂപയും കിലോഗ്രാമിന് 88,000 രൂപയുമാണ്

Post a Comment

أحدث أقدم

Join Whatsapp

Advertisement