കേരള - കർണ്ണാടക അതിർത്തിയിലെ മാക്കൂട്ടം കാക്കത്തോട് ദേവീക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമവും വിശേഷാൽ പൂജയും നടന്നു. താന്ത്രിക ആചാര്യൻ കീഴ്പ്പാട്ടില്ലത്ത് ബ്രഹ്മശ്രീ മുരളീധരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ഞായറാഴ്ച രാവിലെ 7 മണി മുതൽ 9 മണി വരെ നടന്ന ചടങ്ങിൽ കേരളത്തിലെയും കർണാടകത്തിലെയും നിരവധി ഭക്തജനങ്ങളാണ് എത്തിച്ചേർന്നത്.

إرسال تعليق