സ്വർണ വില 75,000 ത്തിലേക്ക്


ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,000 രൂപ കടന്നു. ഇന്ന് ഒരു പവന് 2,200 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,320 രൂപയായി. ഗ്രാമിന് 275 രൂപ വര്‍ധിച്ച് 9290 രൂപയായി. വൈകാതെ സ്വര്‍ണവില 75,000 മറികടക്കുമെന്നാണ് സൂചന

Post a Comment

أحدث أقدم

Join Whatsapp

Advertisement