ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദസാധ്യത : ഈ മാസം പകുതിക്കു ശേഷം കേരളത്തിൽ മഴ ശക്തിപ്പെടും


കേരളത്തിൽ ഈ മാസം പകുതിക്ക് ശേഷം മഴ വീണ്ടും ശക്തിപ്പെടുമെന്ന് metbeat weather നിരീക്ഷകർ. ഒപ്പം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement