വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു


വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാഴപ്ലാംകുടി അജിൻ (15) കളപുരക്കൽ ക്രിസ്റ്റി (13) എന്നി കുട്ടികളാണ് മരിച്ചത്.

വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് സംഭവം. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. കുളിക്കാൻ ഇറങ്ങിയ സമയത്ത് അബദ്ധത്തിൽ കുട്ടികൾ ഒഴുക്കിൽപെടുകയായിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement