കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കളെ പിടികൂടി സംരക്ഷിക്കുന്നതിനായി 23 താൽക്കാലിക ഷെൽട്ടറുകൾ തയ്യാറായതായി കോർപ്പറേഷൻ സെക്രട്ടറി ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. മാളികപ്പറമ്പ് ചേലോറ ശ്മശാനത്തിന് സമീപം ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഷെൽട്ടർ ഹോമുകൾ പണി പൂർത്തീകരിച്ചു വരുന്നത്.
إرسال تعليق