മട്ടന്നൂർ :- എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളുരു റൂട്ടിൽ സർവീസ് ഇന്നുമുതൽ. ആഴ്ച്‌ചയിൽ 4 ദിവസമാണു സർവീസ്. ആദ്യ സർവീസ് ഇന്നു രാവിലെ 8.55നു ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് രാവിലെ 10നു കണ്ണൂരിലെത്തും. തിരിച്ച് 10.35നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് 11.45 നു ബെംഗളൂരുവിലെത്തും. ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്.
إرسال تعليق