സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിൽ ഇന്ന് കൂടി ശക്തമായ മഴയ്ക്ക് സാധ്യത.
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യത. നാളെ മുതല്‍ സംസ്ഥാനത്ത് തെളിഞ്ഞ കാലാവസ്ഥയ്ക്ക് സൂചനയുണ്ട്.
إرسال تعليق