ക്വട്ടേഷന്‍ ക്ഷണിച്ചു


കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റല്‍ വാഷിംഗ് ഏരിയയില്‍ മേല്‍ക്കൂര നിര്‍മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 28 ന് രാവിലെ 11 മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 0497 2780225




Post a Comment

أحدث أقدم

Join Whatsapp

Advertisement