കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ പരിസ്ഥിതി സൗഹൃദ സോളാര്‍ സ്ട്രീറ്റ് ലൈറ്റിംഗ് സിസ്റ്റത്തിന്റെ വികസനത്തിനും പരിപാലനത്തിനും ആവശ്യമായ ഘടകങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 04972780226

إرسال تعليق