കണ്ണൂർ:-നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റചട്ടം ഫലപ്രദമായി നടപ്പിലാക്കുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ അടിയന്തിര പരിഹാരം കാണുന്നതിനും ജില്ലാ നോഡൽ ഓഫീസറുടെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻ്റർ പ്രവർത്തിക്കുന്നു. 9188942435, 9188942436 നമ്പറുകളിൽ ബന്ധപ്പെടാം.

Post a Comment