പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ എൻ ഡി എ പേരാവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ബി ജെ പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബേബി സോജ അദ്ധ്യക്ഷത വഹിച്ചു. ബി ഡി ജെ എസ് സംസ്ഥാന സെകട്ടറി കെ .വി. അജി, ബി ജെ പി സംസ്ഥാന സമിതി അംഗം കൂട്ട ജയ പ്രകാശ്, കർഷക മേർച്ച ജില്ലാ പ്രസിഡണ്ട് മനോഹരൻ വയോറ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സന്തോഷ് സ്റ്റീഫൻ, മണ്ഡലം ജന. സിക്രട്ടറിമാരായ ആദർശ്, ടി. എസ്. ഷിനോജ്, പേരാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പ്രജിത്ത് ചാലാറത്ത്, മുഴക്കുന്ന് പ്രസിഡണ്ട് എം. ഹരിദാസ്, എ.പി. ബാബു, അരുൺ ഭരത്, ജെയ്‌സൺ പൊട്ടങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീകുമാർ കൂടത്തിൽ, സുധി വയലൻ, പി.കെ. ആനന്ദൻ, ഉഷ ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി

إرسال تعليق