കേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു


കേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു. 1,20,640 രൂപയാണ് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില. ഒരു ഗ്രാമിന് 15,080 രൂപയും. 285 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. പവന് 2320 രൂപയുടെ കുറവും. ഇന്നലെ 1,22,920 രൂപയിലാണ് ഒടുവില്‍ വ്യാപാരം നടന്നിരുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. 99,120 രൂപയാണ് 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില.

Post a Comment

أحدث أقدم

Join Whatsapp

Advertisement