വാട്ടർ ചാർജ് കുടിശ്ശിക അടച്ച് തീർപ്പാക്കണം



മട്ടന്നൂർ :- കേരള വാട്ടർ അതോറിറ്റി കൊളച്ചേരി, മട്ടന്നൂർ, ചാവശ്ശേരി ഓഫീസ് പരിധിയിൽ വാട്ടർ ചാർജ് കുടിശ്ശികയുള്ള ഗുണഭോക്താക്കൾ മാർച്ച് 5 ന് മുൻപായി കുടിശ്ശിക തീർപ്പാക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം ഇനിയൊരു അറിയിപ്പ് കൂടാതെ കണക്ഷൻ വിഛേദിക്കുന്നതാണെന്നും മട്ടന്നൂർ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement