കണ്ണൂർ നഗരത്തിലെ കുറ്റിക്കാട്ടിൽ അഴുകി ദ്രവിച്ച മൃതദേഹം


                   
കണ്ണൂർ :- താവക്കര റെയിൽവേ ബ്രിഡ്ജിന് സമീപം കുറ്റിക്കാട്ടിൽ തൂങ്ങിയ നിലയിൽ അഴുകി ദ്രവിച്ച മൃതദേഹം.

അസ്ഥികൂടമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മാസങ്ങളുടെ പഴക്കം ഉള്ളതായി സംശയിക്കുന്നു. കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement