തോട് ശുചീകരിച്ചു



കതിരൂർ : ഗ്രാമപ്പഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കതിരൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ചേർന്ന് കല്ലുംപുറം തോട് ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുജയ, വൈസ് പ്രസിഡന്റ് കെ.വി. പവിത്രൻ, മുൻ പ്രസിഡന്റ് പി.പി. സനിൽ, ധനേഷ്, ജയചന്ദ്രൻ, വിനീത, സജിത്ത്, കല്ലുംപുറം തോട് സംരക്ഷണസമിതി കൺവീനർ എം. വിപിൻ എന്നിവർ നേതൃത്വംനൽകി.

Post a Comment

أحدث أقدم

Join Whatsapp

Advertisement