ബജറ്റ് ചർച്ച ഇന്ന് മുതൽ



മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റിന്മേലുള്ള ചർച്ച ഇന്ന് ആരംഭിക്കും.

ചൊവ്വയും ബുധനും ചർച്ച തുടരും. 25 മുതൽ 28 വരെ സഭ ചേരില്ല. 29, 30 തീയതികളിൽ ബജറ്റിന്റെ ധനാഭ്യർഥന ചർച്ച. ജൂലൈ ഒന്നിന് ധനവിനിയോഗ ബിൽ അവതരിപ്പിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement