പിഎസ്‌സി പരീക്ഷ റദ്ദാക്കി



ഇന്ന് (18/7/2026) ഉച്ചയ്ക്ക് നടക്കാനിരുന്ന കമ്പനി ബോർഡ് എൽ ജി എസ്, പി എസ് സി പരീക്ഷ റദ്ദ് ചെയ്തു. 
രാവിലെ നടക്കാനിരുന്ന പരീക്ഷ നടന്നു കഴിഞ്ഞ് ഉച്ചയ്ക്ക് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾ സെൻട്രലിലേക്ക് എത്തിയപ്പോഴാണ് പി എസ് സി പരീക്ഷ റദ്ദ് ചെയ്ത വിവരം അറിഞ്ഞത്.

ചില സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദ് ചെയ്തു എന്ന വിശദീകരണം മാത്രമാണ് വിദ്യാർഥികൾക്ക് ലഭിച്ചത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement