ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം



തിരുവനന്തപുരം :- ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മിൽമയുടെ പാക്കറ്റുകളിലാണ് നെയ്യ് ശബരിമലയിൽ എത്തിയിരിക്കുന്നത്. പമ്പയിലെ ലാബിൽ പരിഗോധന നടത്തിയിട്ടുണ്ട് പമ്പയിൽ വച്ച് മാറ്റാം, കൊണ്ടു പോകുന്ന സമയത്തും പാക്കറ്റുകൾ മാറ്റാം. അതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യമാണന്നാണ് ദേവസ്വം സെക്രട്ടറി ആവശ്യപ്പെടുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement