സ്റ്റുഡൻറ് കൗൺസിലർ നിയമനം



തോട്ടട ഗവ. പോളിടെക്നിക്ക് കോളേജിൽ 2026-27 അധ്യയന വർഷം തൽക്കാലിക സ്റ്റുഡൻറ് കൗൺസിലർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എംഎസ് സി സൈക്കോളജിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവർത്തി പരിചയം, അധിക യോഗ്യതയുണ്ടെങ്കിൽ അത് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആഗസ്ത് 14 രാവിലെ 10 മണിക്ക് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ എത്തണം.

Post a Comment

أحدث أقدم

Join Whatsapp

Advertisement