എരഞ്ഞോളി ചിൽഡ്രൻസ് ഹോമിൽ നിന്നും 4 പെൺകുട്ടികളെ കാണാതായി ; അന്വേഷണം തുടരുന്നു



തലശ്ശേരി: തലശ്ശേരിക്കടുത്ത് എരഞ്ഞോളിപ്പാലത്തിലുള്ള ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്നും 4 കുട്ടികളെ 16.09.26 ന് രാവിലെ മുതൽ കാണാതായി.

സംഭവത്തിൽ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

THALASSERY POLICE STATION

SHO - 9497987207
SI - 9497980879
POLICE STATION - 0490 232 3352

Post a Comment

أحدث أقدم

Join Whatsapp

Advertisement