മസ്റ്ററിങ് തീയതി നീട്ടി



കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ നിന്ന് ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്കുള്ള വാർഷിക മസ്റ്ററിങ് തീയതി നീട്ടി. ഒക്ടോബർ 31 വരെയാണ് മസ്റ്ററിങ് നടത്താനുള്ള സമയം നീട്ടി നൽകിയിരിക്കുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement